ജമൈക്കൻ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് മെയ് 17, 2022 കിംഗ്സ്റ്റണിൽ ജമൈക്ക പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ പ്രവാസികളും സാംസ്‌കാരിക ബന്ധങ്ങളും മാത്രമല്ല ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതെന്നും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഉള്ള വിശ്വാസവും നമ്മെ …

ജമൈക്കൻ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു Read More