അമ്മയുടെ മരണം മറച്ചുവെച്ച് പെന്‍ഷന്‍ തട്ടിയെടുത്തു; മകളും പേരക്കുട്ടിയും അറസ്റ്റില്‍

തിരുവനന്തപുരം: അമ്മയുടെ മരണം മറച്ചുവെച്ച് എട്ട് വര്‍ഷം പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്ത് മകളും ചെറുമകനും മുങ്ങി. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രേംജിത് ലാല്‍ ബാബു എന്നിവരെയാണ് പോലീസ് തിരയുന്നത്. 86 മാസം കൊണ്ട് 10.68 …

അമ്മയുടെ മരണം മറച്ചുവെച്ച് പെന്‍ഷന്‍ തട്ടിയെടുത്തു; മകളും പേരക്കുട്ടിയും അറസ്റ്റില്‍ Read More