രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ലൈംഗിക ചൂഷണം, കൊലപാതക ഭീഷണി അടക്കം നിരവധി കുറ്റകൃത്യങ്ങളാണ് എം എല്‍ എയുടെ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തെളിവുകള്‍ ലഭിച്ചാല്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു Read More

ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ച നിലയിൽ

പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ചനിലയിൽ. അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. പ്രസവിച്ച ശേഷം ചേമ്ബിലയില്‍ പൊതിഞ്ഞ് കുഞ്ഞിനെ അയല്‍വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് അടിയേറ്റ് പെണ്‍കുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തല്‍. വലിച്ചെറഞ്ഞപ്പോള്‍ പറ്റിയ ക്ഷതം തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണം. …

ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ച നിലയിൽ Read More

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു

തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. …

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു Read More

രക്തതുള്ളികള്‍ കണ്ടതോടെയാണ് യുവതി പ്രസവ വേദനയാണ് അനുഭവിക്കുന്നതെന്ന് മനസിലാതെന്ന് വിമാനത്തില്‍ പ്രസവിച്ച യുവതിയെ സഹായിച്ച ഡോക്ടര്‍

ബംഗളൂരു: ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെ പ്രസവിച്ച യുവതിയുടെ അവസ്ഥ മനസിലായത് യുവതി നടന്ന വിമാനഭാഗങ്ങളില്‍ രക്ത തുള്ളികള്‍ കണ്ടതോടെയാണെന്ന് യുവതിയെ സഹായിച്ച ഡോക്ടര്‍. യുവതി ബാത്ത് റൂമിലേക്ക് പോവുമ്പോഴാണ് രക്ത തുള്ളികള്‍ കണ്ടത്. അതോടെ അവര്‍ക്ക് വന്നിരിക്കുന്നത് പ്രസവ വേദനയാണെന്ന് മനസിലായി. …

രക്തതുള്ളികള്‍ കണ്ടതോടെയാണ് യുവതി പ്രസവ വേദനയാണ് അനുഭവിക്കുന്നതെന്ന് മനസിലാതെന്ന് വിമാനത്തില്‍ പ്രസവിച്ച യുവതിയെ സഹായിച്ച ഡോക്ടര്‍ Read More

ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു

ലഖ്‌നോ: ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച് 13 മണിക്കൂറോളം സഹായംതേടിയ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു. യുപിയിലെ നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയിലെ എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ് കൃത്യമായ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചത്. ഗവണ്‍മെന്റ് …

ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു Read More