
റിപ്പോര്‍ട്ട്
ബലാത്സംഗത്തിൽനിന്നുണ്ടായ ഗർഭഛിദ്രങ്ങൾക്കുള്ള സമയപരിധിയിൽ ഭേദഗതി വരുത്തണമെന്ന് സുപ്രീംകോടതി
By News Editor
•
May 1, 2026
ന്യൂഡൽഹി: ബലാത്സംഗത്തിൽനിന്നുണ്ടായ ഗർഭങ്ങൾ അലസിപ്പിക്കാൻ അതിജീവിതർക്ക് 20 ആഴ്ചകൾക്കുശേഷവും സമയം അനുവദിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി.നിലവിൽ ഇത്തരം ഗർഭഛിദ്രങ്ങൾക്കുള്ള സമയപരിധി എടുത്തുകളയുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ...
Read full story


