ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; കുഞ്ഞ് മരിച്ചു
കോഴിക്കോട്: അഗസ്ത്യന്‍മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച പുലര്‍ച്ചെ ചികിത്സയ്ക്ക് എത്തിയ മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഏഴുമാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് സ്വകാര്യ ആശുപത്രി …
ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; കുഞ്ഞ് മരിച്ചു Read More