ഇന്ത്യ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു
വാഷിംങ്‌ടണ്‍: അമേരിക്കയില്‍നിന്ന് 30 സായുധ പ്രിഡേറ്റര്‍ ഡ്രോണുകള്‍ (ആളില്ലാതെ പറക്കുന്ന വിമാനങ്ങള്‍)ഇന്ത്യ വാങ്ങുന്നു. അതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്നുലക്ഷംകോടി ഡോളറിന്റെ ഇടപാടാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ പ്രിഡേറ്റര്‍ ഡ്രോണ്‍ സ്വന്തമാകുന്ന നാറ്റോസഖ്യത്തില്‍ അംഗമല്ലാത്ത ആദ്യരാജ്യമായി ഇന്ത്യമാറും. എംക്യു …
ഇന്ത്യ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു Read More