പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ

ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് …

പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ Read More

മഹാകുംഭമേളയുടെ വൻവിജയം: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ വിജയത്തിനുപിന്നില്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ഫെബ്രുവരി 26 ബുധനാഴ്ച ശിവരാത്രിയോടെയാണ് കുംഭമേള അവസാനിച്ചത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ പ്രതികരണം പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള ഒരു …

മഹാകുംഭമേളയുടെ വൻവിജയം: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ് Read More

മഹാകുംഭമേള 2025: വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി ദശലക്ഷക്കണക്കിന് ഭക്തർ

ന്യൂഡല്‍ഹി: അമൃത സ്നാനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി മേള ഭരണകൂടത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ  തീയതി തീര്‍ത്ഥാടകരുടെ സഞ്ചിത എണ്ണം  2025 ജനുവരി 14 3.5 കോടിയിലധികം 2025 ജനുവരി 17   7 കോടിയിലധികം 2025 ജനുവരി 19   8 കോടിയിലധികം 2025 ജനുവരി 23   10 കോടിയിലധികം 2025 ജനുവരി 27   14.5 കോടിയിലധികം 2025 ജനുവരി 28   19.5 കോടിയിലധികം 2025 ജനുവരി 31   31 കോടിയിലധികം 2025 ഫെബ്രുവരി 3   35 കോടിയിലധികം പ്രയാഗ്‌രാജിൽ നടക്കുന്ന …

മഹാകുംഭമേള 2025: വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി ദശലക്ഷക്കണക്കിന് ഭക്തർ Read More

പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം പേർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയോടനുബന്ധിച്ച്‌ പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം ഭക്തർ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്തരാണ് കുംഭമേളയുടെ രണ്ടാംദിനമായ ജനുവരി 14 ന് മകരസംക്രാന്തിയില്‍ സ്നാനത്തിനായി എത്തിയത്. കുംഭമേളയിലെ പ്രധാന സ്നാനചടങ്ങുകളിലെല്ലാം പുഷ്പവൃഷ്ടി 12 കിലോമീറ്റർ ദൈർഘ്യമുള്ള നദിക്കരയില്‍ ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും …

പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം പേർ Read More

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി

പ്രയാഗ്‌രാജിൽ 2025-ലെ മഹാകുംഭമേളയ്ക്കു തുടക്കം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഏറെ സവിശേഷമായ ദിനമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ …

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി Read More

ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി

പ്രയാഗ്‌രാജ് (യു.പി.): വിവാദമായ ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി. കേസിലെ പ്രതി മുഹമ്മദ് ഗുലാമിന്റെ വീടാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി (പി.ഡി.എ.) ഇടിച്ചുനിരത്തിയത്. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ ഉച്ചയോടെ പ്രയാഗ്‌രാജ് റസൂലാബാദിലെ മുഹമ്മദ് ഗുലാമിന്റെ വീട്ടിലെത്തിയ …

ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി Read More

വാങ്ക് വിളി ഉറക്കം കെടുത്തുന്നതായി പരാതി: ‘നിങ്ങളുടെ സ്വതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍തുമ്പുവരെ ‘ എന്ന മഹദ് വചനം ഓര്‍മ്മിപ്പിച്ച് വൈസ് ചാന്‍സലര്‍

പ്രയാഗ്‌രാജ്: താമസ സ്ഥലലത്തിനടുത്തുളള പളളിയിലെ വാങ്കുവിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറായ സംഗീതാ ശ്രീവാസ്തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയത്. പ്രഭാതത്തിലുളള വാങ്കുവിളി തന്‍റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ …

വാങ്ക് വിളി ഉറക്കം കെടുത്തുന്നതായി പരാതി: ‘നിങ്ങളുടെ സ്വതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍തുമ്പുവരെ ‘ എന്ന മഹദ് വചനം ഓര്‍മ്മിപ്പിച്ച് വൈസ് ചാന്‍സലര്‍ Read More