അധോലോകത്തലവൻ ആത്തിഖ് അഹമ്മദിന് ജീവപര്യന്തം തടവ്

March 29, 2023

പ്രയാഗ്‌രാജ് (യു.പി): സമാജ്‌വാദി പാർട്ടി മുൻ ജനപ്രതിനിധിയും അധോലോകത്തലവനുമായ ആത്തിഖ് അഹമ്മദ് ഉൾപ്പെടെ മൂന്നുപേർക്ക് തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം തടവുശിക്ഷ. ബി.എസ്.പി. നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ 2006-ൽ തട്ടിക്കൊണ്ടുപോയ കേസിലാണു പ്രയാഗ്‌രാജ് കോടതി വിധി …

ഉമേഷ് പാല്‍ വധക്കേസ് പ്രതിയെ യു.പി. പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

March 1, 2023

പ്രയാഗ്‌രാജ്: ഉമേഷ് പാല്‍ വധക്കേസിലെ മുഖ്യപ്രതി അര്‍ബാസി(24)നെ ഉത്തര്‍പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. 2005-ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എ. രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെയും പോലീസ് അംഗരക്ഷകനെയും കഴിഞ്ഞ വെള്ളിയാഴ്ചയാണു പ്രയാഗ്‌രാജിലെ വസതിക്കു പുറത്ത് ഒരുസംഘം …

ഇടിമിന്നലില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 68 മരണം

July 12, 2021

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലില്‍ 68 മരണം. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്‌ക്കൊപ്പമുണ്ടായ മിന്നലാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇത്രയധികം പേരുടെ ജീവനപഹരിച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴുപേരുമാണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള അമേര്‍ …

സെക്യൂരിറ്റി ജീവനക്കാരന്‍ വൃദ്ധയെ മര്‍ദ്ദക്കുന്ന രംഗങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

August 9, 2020

ലഖ്നോ : പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്രു ആശുപത്രിയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന 80 കാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. സജ്ജയ് മിശ്ര എന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയതു. വരാന്തയില്‍ കിടന്നിരുന്ന വൃദ്ധയെ ഇയാള്‍ യാതൊരു ദയയുമില്ലാതെ …