ഡി. വിനയചന്ദ്രന്‍ പുരസ്‌കാരം കെ. ജയകുമാറിനും കെ.ആര്‍. അജയനും
തിരുവനന്തപുരം: കവി ഡി. വിനയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി വിനയചന്ദ്രന്‍ പൊയട്രി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ. ജയകുമാറിന്. യാത്രാവിവരണത്തിനുള്ള അവാര്‍ഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആര്‍. അജയന്റെ ‘ആരോഹണം ഹിമാലയം’ എന്ന കൃതിക്കാണ്.അവാര്‍ഡ് കമ്മിറ്റി ചെയമാന്‍ ഡോ. ഇന്ദ്രബാബുവും …
ഡി. വിനയചന്ദ്രന്‍ പുരസ്‌കാരം കെ. ജയകുമാറിനും കെ.ആര്‍. അജയനും Read More