രാമക്ഷേത്രത്തിന്റെ പേരിൽ ട്വീറ്റ്, മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

August 19, 2020

ദില്ലി: ഹിന്ദു ആർമി നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് രാമക്ഷേത്രത്തിന്റെ പേര് ചേർത്ത് എഡിറ്റിംഗ് നടത്തി ട്വീറ്റ് ചെയ്തു എന്നാരോപിച്ച് മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. ട്രാൻസ്കോണ്ടിനെന്റൽ ടൈംസിലെ മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയയെ ആണ് ദില്ലിയിലെ വീട്ടിൽ …