‘സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ’: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന പ്രവർത്തകർ

തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃശൂർ വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടിയിൽ പങ്കെടുത്തതിനുശേഷം പിറ്റേദിവസം കോൺഗ്രസിൽ ചേർന്നത്. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാർട്ടി വിടാൻ കാരണമെന്നും …

‘സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ’: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന പ്രവർത്തകർ Read More

ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയിൽ

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍. ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍നിന്നു തിങ്കളാഴ്ചയാണ് ഇയാളെ …

ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയിൽ Read More

വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

മഞ്ചേരി: വീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂമങ്കുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ(30) ആണ് മരിച്ചത്. 2020 നവംബര്‍ …

വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് Read More