പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
പാലക്കാട് | മീന്‍വല്ലം തുടിക്കോട് ആദിവാസി ഉന്നതിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി പ്രകാശന്-അനിത ദമ്പതികളുടെ മക്കളായ രാധിക (6), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരണപ്പെട്ടത്. പ്രദേശത്തെ ചിറയില്‍ മുങ്ങിപ്പോയ കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ …
പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു Read More