രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എം.പിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം …

രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി Read More

ചൈനാ വിഷയം: പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയാണ് ചൈനീസ് കടന്നുകയറ്റം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതിനോട് സര്‍ക്കാര്‍ എതിര്‍പ്പ് …

ചൈനാ വിഷയം: പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രം Read More

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍

ഡെറാഡൂണ്‍: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കിഷോര്‍ ഉപാധ്യയ് ആണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രിയും ബിജെപി ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ പ്രഹ്ലാദ് ജോഷിയുടെയും മറ്റു നേതാക്കളുടെയും …

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍ Read More

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. പാര്‍ലമെന്ററി കാര്യ വകുപ്പുമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി സര്‍വകക്ഷി …

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി Read More

ക്ഷാമം ഉണ്ടാകില്ല: കല്‍ക്കരി വിതരണം റെക്കോഡിലെന്നും മന്ത്രി

ന്യൂഡല്‍ഹി: തിങ്കളാഴ്ച കല്‍ക്കരി വിതരണം റെക്കോഡിലെത്തിയെന്നും കല്‍ക്കരി ക്ഷാമം ഉണ്ടാകില്ലെന്നും കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി. തിങ്കളാഴ്ച 1.94 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ ലിമിറ്റഡ് വിതരണം ചെയ്തത്.മഴ മൂലം കല്‍ക്കരിനീക്കം തടസപ്പെട്ടതും രാജ്യന്തര വിലയിലെ കുതിച്ചുകയറ്റവുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും …

ക്ഷാമം ഉണ്ടാകില്ല: കല്‍ക്കരി വിതരണം റെക്കോഡിലെന്നും മന്ത്രി Read More

യെദിയൂരപ്പയുടെ പിന്‍ഗാമി പ്രഹ്ളാദ് ജോഷിയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു പകരം മുഖ്യമന്ത്രിയാവുക കേന്ദ്ര കല്‍ക്കരി മന്ത്രി പ്രഹ്ളാദ് ജോഷിയെന്ന് റിപ്പോര്‍ട്ട്.മുഖ്യമന്ത്രിപദത്തില്‍നിന്നുള്ള പുറത്തുപോകലിന്റെ സൂചനകള്‍ കഴിഞ്ഞയാഴ്ച യെദിയൂരപ്പ തന്നെയാണ് നല്‍കിയത്. ഇതോടെയാണ് പ്രഹ്ളാദ് ജോഷി പകരക്കാരനാകുമെന്ന അഭ്യൂഹം പടര്‍ന്നത്. ബി.ജെ.പി. നേതൃത്വം ഇങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടേയില്ലെന്നാണ് ജോഷി …

യെദിയൂരപ്പയുടെ പിന്‍ഗാമി പ്രഹ്ളാദ് ജോഷിയെന്ന് റിപ്പോര്‍ട്ട് Read More

കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ വീടിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ബംഗളൂരു: കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ വീടിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ധാര്‍വാഡ് ഹുബ്ബളളി സ്വദേശിനിയും കര്‍ഷക തൊഴിലാളിയുമായ ശ്രീദേവി വീരണ്ണാ കന്നാര്‍(31) ആണ് മരിച്ചത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രളയത്തില്‍ വീട് …

കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ വീടിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു Read More