ആഗ്ര ബസ് റാഞ്ചല്‍: പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തി
ന്യൂഡല്‍ഹി: ആഗ്രയില്‍ 34 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് റാഞ്ചിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കി. പ്രതി പ്രദീപ് ഗുപ്തയെ കാലിന്റെ മുട്ടിന് താഴെ വെടിവെച്ചാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഗ്വാളിയോറിലെ പവന്‍ അറോറയുടെ സ്വകാര്യബസ്സ് നടുറോഡില്‍ തടഞ്ഞ് …
ആഗ്ര ബസ് റാഞ്ചല്‍: പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തി Read More