സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും ടാഗ്‌ലൈനിന്റെയും പുതിയ പരസ്യ വാചകങ്ങളുടെയും പ്രകാശനം നിർവഹിച്ചു. പൊതുജനങ്ങൾ, …
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും Read More