ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനത്തിന് തുടക്കം

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ലെപ്രസി യൂനിറ്റും സംയുക്തമായി നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിലെ 40ഓളം ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കാണ് തിങ്കളാഴ്ച പരിശീലനം …

ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനത്തിന് തുടക്കം Read More

പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരും: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ

ജില്ലയിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പതിനാലാം പഞ്ചവത്സര പദ്ധതി വാർഷിക പദ്ധതി 2022-23 ന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിച്ച് ലഹരി മുക്തം, ക്യാൻസർ പ്രതിരോധം, വിദ്യാഭ്യാസം, കായികം, …

പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരും: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ Read More

കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ബാലമിത്ര പദ്ധതി

ജില്ലാതല ഉദ്ഘാടനം മെയ് 23ന് കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തില്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് …

കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ബാലമിത്ര പദ്ധതി Read More

അംഗൻവാടി കെട്ടിടോദ്ഘാടനം

പാപ്പിനിശ്ശേരി അരോളി സെൻട്രൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 2019ലെ കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ പുരസ്‌ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം …

അംഗൻവാടി കെട്ടിടോദ്ഘാടനം Read More

കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി വില നൽകി വാങ്ങുകയും ജില്ലയിലെ നഗരങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ …

കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം Read More

കണ്ണൂർ: ജല സ്രോതസ്സുകള്‍ ശുചീകരിക്കാന്‍ ജനകീയ മുന്നേറ്റം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

 കണ്ണൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായാണ് തദ്ദേശ …

കണ്ണൂർ: ജല സ്രോതസ്സുകള്‍ ശുചീകരിക്കാന്‍ ജനകീയ മുന്നേറ്റം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് Read More

കണ്ണൂർ: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 23 ന്

കണ്ണൂർ: തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം ഏപ്രില്‍ 23 ന് രാവിലെ 9.30 ന്  ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ കോയ്യോട് മണിയലം ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. ജല സ്രോതസ്സുകളെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും …

കണ്ണൂർ: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 23 ന് Read More

കണ്ണൂർ: സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം

കണ്ണൂർ: ജില്ലാ സാക്ഷരതാ മിഷനും ഏഴോം ഗ്രാമപഞ്ചായത്തും സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും ആദ്യകാല സാക്ഷരതാ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. ഏഴോം ജി എം യു പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സമ്പൂർണ …

കണ്ണൂർ: സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം Read More

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി ഉല്ലാസയാത്ര ആരംഭിച്ചു

കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കണ്ണൂർ ഡിപ്പോയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മലബാർ …

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി ഉല്ലാസയാത്ര ആരംഭിച്ചു Read More

കണ്ണൂർ: സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങി

കണ്ണൂർ: വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. മലയോരത്തടക്കം …

കണ്ണൂർ: സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങി Read More