
റിപ്പോര്‍ട്ട്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പത്താമുദയം സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 300 പേര്‍ക്ക് പരിശീശലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...











