ബീച്ച് അമ്പ്രെല്ല വിതരണം: ഉദ്ഘാടനം ഫെബ്രുവരി 15ന്

ആലപ്പുഴ: വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2022-23 വര്‍ഷത്തെ   സൗജന്യ ബീച്ച് അമ്പ്രെല്ല വിതരണം ഫെബ്രുവരി 15ന് രാവിലെ 11-ന് മുനിസിപ്പല്‍ നഗര ചത്വരത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം വി.ബി. അശോകന്‍ …

ബീച്ച് അമ്പ്രെല്ല വിതരണം: ഉദ്ഘാടനം ഫെബ്രുവരി 15ന് Read More

ലഹരിക്കെതിരെ കരുതല്‍: ഗോളടിച്ച് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അലപ്പുഴയെ സമ്പൂര്‍ണ ലഹരിവിമുക്ത മണ്ഡലമാക്കുന്നതിനായി പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായിസംഘടിപ്പിച്ച കരുതല്‍- ഗോള്‍ വണ്ടിയുടെ മണ്ഡലതല ഉദ്ഘാടനം കലവൂര്‍ ജി.എച്ച്.എസ്. സ്‌കൂളില്‍  ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഗോളടിച്ച് നിര്‍വഹിച്ചു. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ. …

ലഹരിക്കെതിരെ കരുതല്‍: ഗോളടിച്ച് ഉദ്ഘാടനം ചെയ്തു Read More

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി

ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് വിശിഷ്ടാതിഥിയായി. ആദ്യദിനം 11-ാം വാര്‍ഡിലെ ജോണ്‍സ് ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരങ്ങളാണ് …

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി Read More

തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ല വികസന സമിതി യോഗം ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണും

ആലപ്പുഴ :  ആലപ്പുഴ നഗരത്തില്‍ രൂക്ഷമായ തെരുവുനായ ശല്യം  പരിഹരിക്കാന്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ അധ്യക്ഷനായുള്ള ജില്ല വികസനസമിതിയോഗം തീരുമാനിച്ചു.  പി പി ചിത്തരഞ്ജന്‍ എം.എല്‍.എയാണ് യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്. തെരുവ് നായകള്‍ക്കായുള്ള ഷെല്‍ട്ടര്‍ പദ്ധതിക്കാവശ്യമായ …

തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ല വികസന സമിതി യോഗം ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണും Read More

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരവും കുടുംബ സംഗമവും 29ന്

ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരവും കുടുംബ സംഗമവും 2022 ഒക്ടോബര്‍ 29ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനും …

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരവും കുടുംബ സംഗമവും 29ന് Read More

അയാം ഫോര്‍ ആലപ്പി: സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അയാം ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെളിച്ചമുള്ള ക്ലാസ്സ് മുറികളിലും ഈ പാനല്‍ ഉപയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന സമയത്ത് പ്രത്യേകം …

അയാം ഫോര്‍ ആലപ്പി: സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ ഉദ്ഘാടനം ചെയ്തു Read More

അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ്‌ നൽകും- പി.പി. ചിത്തരഞ്ജൻ എം.എൽ.എ

ആലപ്പുഴ: ജില്ലയിലെ അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. അനർഹരിൽ നിന്ന് കണ്ടെത്തിയ മുൻഗണനാ കാർഡുകൾ അർഹരായ 987 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിൻറെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് സർക്കാർ സഹായം ലഭ്യമാകുന്നതിനുള്ള …

അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ്‌ നൽകും- പി.പി. ചിത്തരഞ്ജൻ എം.എൽ.എ Read More

ആര്യാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി

ആലപ്പുഴ : ആര്യാട് ഗ്രാമപഞ്ചായത്തിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  എ. എം ആരിഫ് എം.പി, മുൻ മന്ത്രി ടി.എം തോമസ് ഐസക്ക്, ജില്ലാ പഞ്ചായത്ത് …

ആര്യാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി Read More

കലവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  കലവൂരിലെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി 13 ഇനം ഭക്ഷ്യ വസ്തുക്കള്‍ വില വര്‍ധിപ്പിക്കാതെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചതായി അദ്ദേഹം …

കലവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു Read More