
റിപ്പോര്‍ട്ട്
ബീച്ച് അമ്പ്രെല്ല വിതരണം: ഉദ്ഘാടനം ഫെബ്രുവരി 15ന്
By ന്യൂസ് ഡെസ്ക്
•
February 14, 2023
ആലപ്പുഴ: വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2022-23 വര്‍ഷത്തെ സൗജന്യ ബീച്ച് അമ്പ്രെല്ല വിതരണം ഫെബ്രുവരി 15ന് രാവിലെ 11-ന് മുനിസിപ്പല്‍ നഗര ചത്വരത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും....
Read full story









