തൃശൂരിൽ പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തൃശൂര്‍: പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ച നിലയിൽ. എളനാട് സ്വദേശി സതീഷ് (കുട്ടന്‍ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തിയിട്ടില്ല. 6-10 -2020 ചൊവ്വാഴ്ച രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് കരുതുന്നത്.പഴയന്നൂര്‍ …

തൃശൂരിൽ പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു Read More