10 മണിക്കൂര്‍ പവര്‍കട്ട് അനുഭവിച്ച് ശ്രീലങ്കന്‍ ജനത

കൊളംബോ: ഇന്ധനക്ഷാമവും ജനറേറ്ററുകളുടെ അഭാവവും മൂലം ഇന്നലെ മുതല്‍ ദിവസേന 10 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്. ഇതോടെ വ്യാപാരമേഖല അപ്പാടെ സ്തംഭിച്ചു.ഇന്ധനക്ഷാമം മൂലം ട്രക്കുകള്‍ ഓടാത്തതിനാല്‍ തുറമുഖങ്ങളില്‍ ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നു. ശ്രീലങ്കയുടെ മുഖ്യവരുമാനമാര്‍ഗമായ തേയില തുറമുഖങ്ങളിലെത്തിച്ച് …

10 മണിക്കൂര്‍ പവര്‍കട്ട് അനുഭവിച്ച് ശ്രീലങ്കന്‍ ജനത Read More

പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കേരളവും …

പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി Read More