എറണാകുളം: പദ്ധതികളുടെ നടത്തിപ്പ് മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം: പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കായി സിവിൽ സർവീസ് ജീവനക്കാർ, കേന്ദ്ര സംസ്ഥാന സർക്കാർ സംഘടനകൾ, ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പോഷൻ അഭിയാനിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, ഖേലോ ഇന്ത്യ പദ്ധതിയിലൂടെ സ്പോർട്സിലും ആരോഗ്യക്ഷേമത്തിലുമുള്ള മികവ് നടപ്പാക്കൽ, …
എറണാകുളം: പദ്ധതികളുടെ നടത്തിപ്പ് മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചു Read More