വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവം, നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും : മുല്ലപ്പളളി
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടത്തില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്ന …
വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവം, നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും : മുല്ലപ്പളളി Read More