ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി : കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ …

ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി : കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 34 വര്‍ഷം കഠിനതടവ്

അടൂര്‍: മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനെ അടൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ കോടതി) …

പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 34 വര്‍ഷം കഠിനതടവ് Read More

ബസില്‍ അതിക്രമം: ബാങ്ക് ജീവനക്കാരന്‍ പോക്‌സോപ്രകാരം അറസ്റ്റില്‍

തളിപ്പറമ്പ്: ബസില്‍ പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു ലൈംഗികാതിക്രമം നടത്തിയ ബാങ്ക് ജീവനക്കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ആലക്കോട്ടെ കുണ്ടുകുളങ്ങര വീട്ടില്‍ കെ.കെ. ജോസ്(57)നെയാണ് തളിപ്പറമ്പ് എസ്.ഐ: പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒടുവള്ളിയില്‍നിന്ന് …

ബസില്‍ അതിക്രമം: ബാങ്ക് ജീവനക്കാരന്‍ പോക്‌സോപ്രകാരം അറസ്റ്റില്‍ Read More

അച്ഛന്റെ ലൈംഗീക പീഡനത്തിനിരയായ മകൾ ഗർഭിണിയായി,അച്ഛൻ അറസ്റ്റിൽ

പത്തനംതിട്ട: കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പതിമൂന്നുകാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. 07/11/21 ഞായറാഴ്ച പ്രതിയെ പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മ രോഗിയാണ്. കോവിഡ് കാലത്ത് മറ്റൊരു …

അച്ഛന്റെ ലൈംഗീക പീഡനത്തിനിരയായ മകൾ ഗർഭിണിയായി,അച്ഛൻ അറസ്റ്റിൽ Read More

ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്തമാക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം. കമ്മീഷൻ …

ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ Read More