
റിപ്പോര്‍ട്ട്
ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി : കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം
By ന്യൂസ് ഡെസ്ക്
•
March 7, 2023
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ...
Read full story






