700 ഗോളുകളടിക്കുന്ന താരമെന്ന നേട്ടത്തിനരികെ മെസി
പാരീസ്: ക്ലബ് ഫുട്‌ബോളില്‍ 700 ഗോളുകളെന്ന നേട്ടത്തിലേക്ക് അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസി. ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോളുകളടിക്കുന്ന താരമെന്ന അപൂര്‍വമായ നേട്ടത്തിനരികെയാണ് മെസി. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ മെസിയുടെ അക്കൗണ്ടില്‍ 699 …
700 ഗോളുകളടിക്കുന്ന താരമെന്ന നേട്ടത്തിനരികെ മെസി Read More