വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉദ്ഘാടനം ജനുവരി 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​റ​മു​ഖ​ത്തി​ന്‍റെ വാ​ർ​ഷി​ക​ശേ​ഷി 15 ല​ക്ഷം ടി​ഇ​യു​വി​ൽ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രും.ബെ​ര്‍​ത്ത് നി​ല​വി​ലു​ള്ള 800 മീ​റ്റ​റി​ല്‍ …

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉദ്ഘാടനം ജനുവരി 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും Read More

പുതിയ ചരിത്ര മുഹൂര്‍ത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

തിരുവനന്തപുരം | ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം എസ് സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. നാല് ഫുട്‌ബോള്‍ …

പുതിയ ചരിത്ര മുഹൂര്‍ത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം Read More

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പൽ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത്

തിരുവനന്തപുരം|ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. ഇന്ന് ജൂൺ 9 തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കപ്പലിന്റെ ബര്‍ത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറീനയെ സ്വീകരിച്ചത്. ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്. …

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പൽ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് Read More

കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

.കൊച്ചി : കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് ആറുമണിയോടെയാണ് കപ്പലിൽ നിന്ന് ഇറക്കിയ ഗന്ധകം സൂക്ഷിക്കുന്ന ഇടത്തിലെ കണ്‍വെയർ ബെൽറ്റിന്റെ ഭാഗത്ത് തീ ഉയർന്നത്. ഗന്ധകം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.തീ പടർന്നുപിടിക്കാതിരിക്കാൻ കണ്‍വെയർ യൂണിറ്റ് …

കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി Read More

വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലർത്തുന്ന പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ …

വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ Read More

സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും : വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്

തിരുവനന്തപുരം : കമ്മീഷനിം​ഗിന് തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്. ചരക്കുനീക്കത്തിന്റെ ട്രയല്‍ റണ്‍ അടക്കമുളള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായിയെത്തിയതായിരുന്നു മന്ത്രി. വിഴിഞ്ഞത്തിന്റെ വളര്‍ച്ചയിൽ പ്രധാനം ലോജിസ്റ്റിക് പാര്‍ക്കുകൾ വിഴിഞ്ഞം …

സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും : വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് Read More

ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക് …

ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. Read More

രാഹുല്‍ ഇന്ത്യയുടെ അന്തകനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍, പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടിസ് നല്കി

ന്യൂഡൽഹി: ഇന്ത്യയുടെ അന്തകനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമ്മയും മകനും പാര്‍ട്ടി നടത്തുമ്പോള്‍ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടിസ് …

രാഹുല്‍ ഇന്ത്യയുടെ അന്തകനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍, പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടിസ് നല്കി Read More

വിഴിഞ്ഞം തുറമുഖം അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്ന് നിയമസഭാ സമിതി

തിരുവനന്തപുരം ജനുവരി 23: വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി. 2015ല്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനി ഗ്രൂപ്പും സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ …

വിഴിഞ്ഞം തുറമുഖം അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്ന് നിയമസഭാ സമിതി Read More