വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിച്ചറിഞ്ഞതായി സൂചന
ആലപ്പുഴ ; പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ സൗത്ത് പോലീസ് തോപ്പുംപടിയിലെത്തി. …
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിച്ചറിഞ്ഞതായി സൂചന Read More