സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ അറിയണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
സാമൂഹ്യ പ്രതിബദ്ധതയോടെ അഴിമതി വിമുക്തമായ ഭരണ നിര്‍വ്വഹണം നടത്തിയതിലൂടെ എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ അറിയേണ്ടതുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ …
സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ അറിയണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ Read More