റിപ്പോര്‍ട്ട്
സാമൂഹ്യ പ്രതിബദ്ധതയോടെ അഴിമതി വിമുക്തമായ ഭരണ നിര്‍വ്വഹണം നടത്തിയതിലൂടെ എല്ലാ മേഖലയിലും  സംസ്ഥാന സർക്കാർ കൈവരിച്ച ശ്രദ്ധേയമായ  നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ  അറിയേണ്ടതുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ പറഞ്ഞു.  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം...