സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പുവീര പൂമ്പാറ്റ സിനി ഒടുവിൽ കുടുങ്ങി!
തൃശൂർ: തൃശ്ശൂർ ജില്ലയിൽ മാത്രം കവർച്ചയും തട്ടിപ്പും ഉൾപ്പടെ 35 കേസുകളിൽ പ്രതിയായ നാൽപ്പത്തിയെട്ടുകാരി പൂമ്പാറ്റ സിനി എന്ന സിനി ഗോപകുമാർ പോലീസ് കസ്റ്റഡിയിലായി. ഒടുവിൽ കാപ്പ ചുമത്തി പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് …
സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പുവീര പൂമ്പാറ്റ സിനി ഒടുവിൽ കുടുങ്ങി! Read More