ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പൂജാരി പോലീസ് പിടിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിൻ. ക്ഷേത്രത്തിലെ പൂജാ …
ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പൂജാരി പോലീസ് പിടിയിൽ Read More