ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലി തർക്കം: 27 ആർ എസ് എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം | കൊല്ലം മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. ഓപറേഷൻ സിന്ദൂർ …

ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലി തർക്കം: 27 ആർ എസ് എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു Read More