സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കി: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്. തുടര്‍ച്ചയായി കള്ളക്കടത്ത് ഇടപാടുകള്‍ നടത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നതാണ് കൊഫെപോസ. വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. അപ്പീല്‍ ശുപാര്‍ശ …

സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കി: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക് Read More