
റിപ്പോര്‍ട്ട്
സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കി: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്
By ന്യൂസ് ഡെസ്ക്
•
October 9, 2021
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്. തുടര്‍ച്ചയായി കള്ളക്കടത്ത് ഇടപാടുകള്‍ നടത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നതാണ് കൊഫെപോസ. വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍...
Read full story

