പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്

കൊച്ചി : പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. മലപ്പുറം മുൻ എസ്‌പി സുജിത്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. പൊന്നാനി മുന്‍ സിഐ …

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് Read More

ബലാത്സംഗ ആരോപണം : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ഹ‍‍ർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: പൊന്നാനി ബലാത്സംഗ ആരോപണത്തില്‍ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നി‍ർ‍ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി 2024 നവംബർ 4 ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു …

ബലാത്സംഗ ആരോപണം : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ഹ‍‍ർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും Read More

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം സുഹൈബ് മൗലവി …

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം Read More

തിന്നാൻ വോങ്ങിയ തണ്ണിമത്തൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

പൊട്ടി തെറിച്ചത് പുതുപൊന്നാനിയിൽ വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ പൊന്നാനി:വീട്ടിൽ സൂക്ഷിച്ച തണ്ണിമത്തൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.പുതുപൊന്നാനി നാലാം കല്ലില്‍ ചാമന്റുകത്ത്‌ നസ്റുദ്ദീന്റെ വീട്ടിലാണ്‌ സംഭവം. തിങ്കളാഴ്ച രാവിലെ പത്തരയോടെ അടുക്കളയിലെ പലകയില്‍ വെച്ചിരുന്ന തണ്ണിമത്തന്‍ സ്വമേധയാ, ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.അടുക്കളയിൽ നിന്ന് …

തിന്നാൻ വോങ്ങിയ തണ്ണിമത്തൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു Read More

പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം. പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് …

പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട് Read More

നിളയോരപാതയ്ക്കരികെ കൺവെൻഷൻ സെന്റർ വരുന്നു

പൊന്നാനി : നിളയോരപാതയ്ക്കരികെ അന്താരാഷ്ട്രനിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ വരുന്നു. പദ്ധതിക്ക് പൊന്നാനി നഗരസഭാ കൗൺസിൽ അംഗീകാരം നൽകി അമൃത് പദ്ധതിപ്രകാരം അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണ് വിവിധോദ്ദേശ്യ ഇന്റർനാഷണൽ കമ്യൂണിറ്റി ഹാൾ എന്ന പേരിൽ കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. 25 …

നിളയോരപാതയ്ക്കരികെ കൺവെൻഷൻ സെന്റർ വരുന്നു Read More

മാണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

മാണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ എടപ്പാൾ:തവനൂർ മണ്ഡലം നവകേരള സദസ്സ്‌ കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെ മാണൂരിൽ കരിങ്കൊടി കാണിച്ച് യൂത്ത് ലീഗ് പ്രവർത്തകർ.തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് …

മാണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി:യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ Read More

പൊന്നാനി താലൂക്ക് ഓഫീസിലേക്ക് ജോലിക്കായി പുറപ്പെട്ട യുവാവിനെ കാണാനില്ല

പൊന്നാനി താലൂക്ക് ഓഫീസിലേക്ക് ജോലിക്കായി പുറപ്പെട്ട യുവാവിനെ കാണാനില്ല പെരിന്തൽമണ്ണ തൂത കണക്കാട്ടുകുഴി ശ്യം കിരൺ (31) എന്നയാളെ കാണാനില്ല. 2022 മെയ് ഏഴിന് പുലർച്ചെ അഞ്ചിന് മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടിൽ നിന്നും ജോലി സ്ഥലമായ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് …

പൊന്നാനി താലൂക്ക് ഓഫീസിലേക്ക് ജോലിക്കായി പുറപ്പെട്ട യുവാവിനെ കാണാനില്ല Read More

പൊന്നാനിയിൽ 10.46 കോടി രൂപയ്ക്കുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും:പി നന്ദകുമാർ എംഎൽ എ

പൊന്നാനിയിൽ 10.46 കോടി രൂപയ്ക്കുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും:പി നന്ദകുമാർ എംഎൽഎ പൊന്നാനി: 10.46 കോടി രൂപയ്ക്കുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കുമെന്ന് പൊന്നൊനി എംഎൽഎ പി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ടെണ്ടർ നടപടികളിൽ 25.28% അധിക തുക രേഖപ്പെടുത്തിയതിനാൽ …

പൊന്നാനിയിൽ 10.46 കോടി രൂപയ്ക്കുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും:പി നന്ദകുമാർ എംഎൽ എ Read More

ഗർഭിണിക്ക് രക്തം മാറി നൽകി

പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗുരുതര വീഴ്ച. രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പെട്ടി സ്വദേശി റുക്സാനയ്ക്കാണ് രക്തം മാറി നൽകിയത്. സംഭവത്തിൽ ഡി എം ഓ റിപ്പോർട്ട് തേടി. എട്ട് മാസം …

ഗർഭിണിക്ക് രക്തം മാറി നൽകി Read More