പൊന്നാനി താലൂക്ക് ഓഫീസിലേക്ക് ജോലിക്കായി പുറപ്പെട്ട യുവാവിനെ കാണാനില്ല

പൊന്നാനി താലൂക്ക് ഓഫീസിലേക്ക് ജോലിക്കായി പുറപ്പെട്ട

യുവാവിനെ കാണാനില്ല

പെരിന്തൽമണ്ണ തൂത കണക്കാട്ടുകുഴി ശ്യം കിരൺ (31) എന്നയാളെ കാണാനില്ല. 2022 മെയ് ഏഴിന് പുലർച്ചെ അഞ്ചിന് മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടിൽ നിന്നും ജോലി സ്ഥലമായ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം.പിന്നീട് ഇതു വരെ തിരിച്ചെത്തിയിട്ടില്ല.മലപ്പുറം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം