മിഷന്‍ അമൃത് സരോവര്‍:അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ അമൃത് സരോവറിന്റെ ജില്ലാതല അവലോകന യോഗം ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  ജലക്ഷാമം പരിഹരിക്കുന്നതിനായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം …

മിഷന്‍ അമൃത് സരോവര്‍:അവലോകന യോഗം ചേര്‍ന്നു Read More

തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ

തൃശ്ശൂര്‍: ഒരു ദേശം ഒരു കുളത്തെ വീണ്ടെടുക്കുന്നതിന്റെ ആഹ്‌ളാദാരവങ്ങളാണ് മതിലകത്ത് നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയതാകട്ടെ ദേശത്തെ ഗ്രന്ഥശാലയും. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയില്‍ കുളം …

തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ Read More