പ്രായ പൂർത്തിയാകാത്ത വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഒന്നര വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു
പൊന്നാനി: സ്‌കൂൾ കലോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരമാണ് അറസ്റ്റ് . പൊന്നാനി മരക്കടവ് സ്വദേശി മൂസാന്‍റെ പുരക്കൽ നൗഫൽ (32) ആണ് അറസ്റ്റിലായത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ് …
പ്രായ പൂർത്തിയാകാത്ത വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഒന്നര വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു Read More