സ്പോട്ട് അഡ്മിഷൻ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി) കോഴ്സിൽ നിലവിലുള്ള ഒഴിവിലേക്ക് നടത്തുന്ന സ്പോട്ട് അഡ്മിഷൻ നവംബർ 15ലേക്ക് മാറ്റി. എസ്എസ്എൽസി/തത്തുല്യ കോഴ്സും (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റർ, ഫ്രൗണ്ടി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് …

സ്പോട്ട് അഡ്മിഷൻ Read More