വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുക പരിശോധനാ ഡേറ്റബേസ് ദേശീയ രജിസ്റ്ററുമായി യോജിപ്പിക്കാനും നിര്‍ദേശമുണ്ട്.പുതിയ വിജ്ഞാപന പ്രകാരം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ വാഹന ഉടമയുടെ മൊെബെല്‍ നമ്പര്‍, പേര്, വിലാസം, എന്‍ജിന്‍ നമ്പര്‍, …
വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും Read More