രാജ്യവിരുദ്ധരുടെ ശബ്ദമായി പൃഥിരാജ് മാറിയെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി | എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും പൃഥിരാജ് മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജെന്നാണ് ആരോപണം. സിഎഎ പ്രക്ഷോഭത്തില്‍ …

രാജ്യവിരുദ്ധരുടെ ശബ്ദമായി പൃഥിരാജ് മാറിയെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍ Read More

‘എമ്പുരാന്‍’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹൻലാൽ തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ . അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും …

‘എമ്പുരാന്‍’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ Read More

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86 …

മാര്‍ക്ക് കാര്‍ണി – കാനഡയുടെ പുതിയ പ്രധാനമന്ത്രി Read More

അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. മുന്‍ …

അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി

കൊല്ലം: ചിലര്‍ ഇടത് സര്‍ക്കാരിനു മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ ഇത് അബദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും ബേബി പറഞ്ഞു. സാഹചര്യം രൂപപ്പെട്ടിട്ടേയുള്ളു.‌ ഈ ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം …

ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് അരങ്ങേറി. പ്രമേയ അവതാരകനായ രമേശ് ചെന്നിത്തല തന്റെ പ്രസംഗത്തിനിടെ “മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍” എന്ന അഭിസംബോധന ഉപയോഗിച്ചു. ഇതിന് പിന്നാലെ, …

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് Read More

കേരളത്തില്‍ മയക്കുമരുന്ന് സുലഭം : പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കോട്ടയം: കേരളത്തില്‍ മയക്കുമരുന്ന് സുലഭമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. വിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം നേടിയ ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിക്കവേ ആയിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. യു.പി. സ്‌കൂളുകള്‍ക്ക് …

കേരളത്തില്‍ മയക്കുമരുന്ന് സുലഭം : പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ Read More

മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍

തൃശൂര്‍: മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു..അദ്ദേഹത്തെ . എന്നും പിന്തുണച്ചിട്ടുള്ള ആളാണ് താൻഎന്നും പ്രവൃത്തികള്‍ അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും …

മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ Read More

ആയിരം കോടി തട്ടിപ്പിൽ പങ്കുപറ്റിയ ആ 50 രാഷ്ട്രീയക്കാരുടെ കുറുവാസംഘം നൽകുന്ന സന്ദേശം എന്ത് ?

പകുതി പണം അടച്ചാൽ സ്കൂട്ടറും തയ്യൽ മെഷീനും എല്ലാം നൽകാമെന്ന് പറഞ്ഞ് പതിനായിരക്കണക്കിന് ആളുകളെ പറ്റിച്ച് ആയിരം കോടിയിലധികം രൂപ തട്ടിച്ചെടുത്ത അനന്തുകൃഷ്ണനും ആനന്ദകുമാറും അടങ്ങുന്ന സന്നദ്ധ സംഘടനകളുടെ കുറുവാ സംഘത്തിനൊപ്പം 50 രാഷ്ട്രീയ നേതാക്കളും ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇതിൽ …

ആയിരം കോടി തട്ടിപ്പിൽ പങ്കുപറ്റിയ ആ 50 രാഷ്ട്രീയക്കാരുടെ കുറുവാസംഘം നൽകുന്ന സന്ദേശം എന്ത് ? Read More

രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമെന്ന് മനുഷ്യവകാശ കമ്മിഷൻ

ദില്ലി : രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളികളാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന്മനുഷ്യവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അതിഷിയും ആംആദ്‌മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും കുട്ടികള്‍ക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ …

രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമെന്ന് മനുഷ്യവകാശ കമ്മിഷൻ Read More