രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനായി എംസിഎംസിയിൽ നിന്ന് അനുമതി തേടണം

October 2, 2019

ഔറംഗബാദ് ഒക്ടോബർ 2: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ടിവി, പത്രം എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) യുടെ അനുമതി തേടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കളക്ടറുമായ …