മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി തന്റെ രാഷ്ട്രീയ ജീവിതം അ​വ​സാ​നി​പ്പി​ക്കു​ന്നു​​

ഇ​ടു​ക്കി: സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി. ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 22ാം വാ​ർ​ഡാ​യ ഇ​രു​പ​തേ​ക്കാ​റി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ഇഎം. ആ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഗ​സ്തി അ​റി​യി​ച്ച​ത്. രാ​ഷ്ട്രീ​യ ജീ​വി​തം …

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി തന്റെ രാഷ്ട്രീയ ജീവിതം അ​വ​സാ​നി​പ്പി​ക്കു​ന്നു​​ Read More

ഗൗരിയമ്മ: കേരളത്തിന്റെ പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ വഴികള്‍

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍.ഗൗരിയമ്മ. ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും സുപ്രധാന ഇടപെടലുകളുടെയും നാള്‍ വഴികള്‍. 1946 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു 1947 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി …

ഗൗരിയമ്മ: കേരളത്തിന്റെ പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ വഴികള്‍ Read More