നിലമ്പൂരിൽ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകി
നിലമ്പൂർ : നിലമ്പൂർ മണ്ഡലത്തില്‍ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിക്ക് രൂപം നല്‍കാൻ ആര്യാടൻ ഷൗക്കത്ത് എംഎല്‍എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. വനംവകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി …
നിലമ്പൂരിൽ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകി Read More