ഏതാണാ ബോംബ് ? മുഖ്യമന്ത്രി പറഞ്ഞ ബോംബിനെ കാത്ത് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ കേരള രാഷ്ട്രീയം ഒരു ബോംബിനെ കാത്തിരിക്കുകയാണ്. വലിയ ബോംബെരെണ്ണം അഞ്ച് ദിവസത്തിനകം പൊട്ടുമെന്ന സൂചന നൽകിയത് പ്രതിപക്ഷ നേതാവോ കെ പി സി സി അധ്യക്ഷനോ ബി ജെ പി നേതാക്കളോ ഒന്നുമല്ലമുഖ്യമന്ത്രി …

ഏതാണാ ബോംബ് ? മുഖ്യമന്ത്രി പറഞ്ഞ ബോംബിനെ കാത്ത് രാഷ്ട്രീയ കേരളം Read More