റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം

By ന്യൂസ് ഡെസ്ക് June 16, 2023
തിരുവനന്തപുരം : വീടിനുള്ളിൽ അതിക്രമിച്ചു കയറിയ പൊലീസുകാരൻ ആർ ബിജുവിന് നാട്ടുകാരുടെ വക മർദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്. ജോലിക്ക് ഹാജരാകാത്ത...
Read full story