ഗര്‍ഭിണിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍

കോഴിക്കോട് | എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുക ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍. ചൂരപ്പാറ ഷാഹിദ് റഹ്മാനാണ് അറസ്റ്റിലായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസിലെ എഫ് ഐ ആറില്‍ ഉള്ളത്. കൈ ചുരുട്ടിപ്പിടിച്ച് കണ്ണുകളില്‍ ഇടിച്ചു. …

ഗര്‍ഭിണിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍ Read More

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു

ഇടുക്കി | വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ഡിസംബർ 24 ന് രാത്രി തീപിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. .

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു Read More

ലൈംഗികാതിക്രമ പരാതി: സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു

തിരുവനന്തപുരം | ലൈംഗികാതിക്രമ പരാതിയില്‍ സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം കുഞ്ഞുമുഹമ്മദ് തള്ളിയിരുന്നു …

ലൈംഗികാതിക്രമ പരാതി: സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു Read More

വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ കൊച്ചുമകനും പെണ്‍സുഹൃത്തും പിടിയിലായി

തൊടുപുഴ | ഇടുക്കിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ വയോധികയുടെ കൊച്ചുമകനും പെണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായി. ഇടുക്കി രാജകുമാരി നടുമറ്റത്താണ് സംഭവം. കവര്‍ച്ചക്കിരയായ മറിയകുട്ടിയുടെ കൊച്ചുമകന്‍ സൈബു തങ്കച്ചനും സുഹൃത്ത് അനില ജോസുമാണ് പിടിയിലായത്.കേസിലെ പ്രതിയായ മറ്റൊരു സ്ത്രീ …

വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ കൊച്ചുമകനും പെണ്‍സുഹൃത്തും പിടിയിലായി Read More

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നോ | വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. അന്വേഷണത്തിൽ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തി …

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ് Read More

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

. കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍ …

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ Read More

വാളയാറിലെ ആള്‍ക്കൂട്ടക്കൊല : അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

പാലക്കാട്| പാലക്കാട് വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ബിഎന്‍എസ് 103 (2) പ്രകാരമാണ് പോലീസ് കേസെടുത്തത്. ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് ആറോടെ അട്ടപ്പള്ളത്തുവെച്ചാണ് സംഭവം. മോഷ്ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ …

വാളയാറിലെ ആള്‍ക്കൂട്ടക്കൊല : അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു Read More

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ വെന്തുമരിച്ചു

പാ​ല​ക്കാ​ട്: കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഡിസംബർ 18 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് റോ​ഡി​ലാണ് സംഭവം. . മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഈ ​കാ​റിൽ വ​ന്ന​യാ​ൾ സ​മീ​പ​ത്തു​ള്ള പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. നാ‌​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ …

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ വെന്തുമരിച്ചു Read More

ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ ഭ​ർ​ത്താ​വ്

ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെട്ട് ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​. ഭ​ർ​ത്താ​വും അ​ഖി​ല ഭാ​ര​ത സേ​വാ സ​മി​തി പ്ര​സി​ഡ​ന്റുമായ സു​രേ​ഷ് നാ​യി​ഡു ആ​ണ് നടിയും മോ​ഡ​ലു​മാ​യ ഭാ​ര്യ ജോ​ഷി​ത​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ആക്രമിച്ചത്. സം​ഭ​വ​ത്തി​ൽ സു​രേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ‍​ർ​ദ​ന​ത്തി​ൽ ജോ​ഷി​ത​യ്ക്ക് …

ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ ഭ​ർ​ത്താ​വ് Read More

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറിന്റെ പിന്‍സീറ്റിലെ …

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More