കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതെന്ന് സ്ഥിരീകരണം

കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌ഫോടക വസ്തു …

കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതെന്ന് സ്ഥിരീകരണം Read More

ബെംഗളൂരുവിൽ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റിൽ

. ബെംഗളൂരു: നഗരത്തിലെ സിനിമാ തീയേറ്ററിൽ ഒളിക്യാമറവെച്ച യുവാവ് പിടിയിലായി. മഡിവാളയിലെ സന്ധ്യ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്.തെലുഗു സിനിമയുടെ പ്രദർശനത്തിനിടെയാണ് തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് വിവരം …

ബെംഗളൂരുവിൽ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റിൽ Read More

13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

തിരുവനന്തപുരം | നെടുമങ്ങാട്ട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസില്‍ ഷിയാദ് മൊയ്തീന്‍ (60) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടില്‍ പതിവായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്ന വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു …

13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍ Read More

വ​ൻ ല​ഹ​രി​വേ​ട്ട: ചെ​ങ്ങ​ന്നൂ​രി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യി​ര​ത്തോ​ളം കി​ലോ വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്സൈ​സ് …

വ​ൻ ല​ഹ​രി​വേ​ട്ട: ചെ​ങ്ങ​ന്നൂ​രി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി Read More

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ലെ തു​ണി ഫാ​ക്ട​റി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ബ​ജേ​ന്ദ്ര ബി​ശ്വാ​സ് (42) എ​ന്ന​യാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഹി​ന്ദു യു​വാ​വാ​ണ് ഇ​യാ​ൾ. ബ​ലൂ​ക്ക​യി​ൽ ല​ബി​ബ് ഗ്രൂ​പ്പി​ന് കീ​ഴി​ലെ …

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി Read More

യാത്രക്കാരനെ മർദിച്ച പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച പൈ​​​ല​​​റ്റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ്.എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ക്യാ​​​പ്റ്റ​​​ൻ വീ​​​രേ​​​ന്ദ്ര സെ​​​ജ്വാ​​​ളി​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ച​​​താ​​​യും …

യാത്രക്കാരനെ മർദിച്ച പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം | തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിലെ ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അങ്ങനെയുള്ളവര്‍ പങ്കെടുത്താല്‍ പോലീസിനെ വിവരമറിയിക്കണം. ഡി ജെ പാര്‍ട്ടിക്ക് വരുന്നവര്‍ …

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ Read More

കാറിന് സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച മൂ​ന്നു ​പേ​ർ അ​റ​സ്റ്റി​ൽ

ചാ​​​ല​​​ക്കു​​​ടി: സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ ഫാ​​​സ്റ്റ് ബ​​​സി​​​നു കു​​​റു​​​കെ ഇ​​​ന്നോ​​​വ കാ​​​റി​​​ട്ട് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഡ്രൈ​​​വ​​​റെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും താ​​​ക്കോ​​​ൽ ഊ​​​രി​​​ക്കൊ​​​ണ്ടു​​​ പോ​​​കു​​ക​​​യും ഡ്രൈ​​​വ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു​ പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം രാ​​​ത്രി …

കാറിന് സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച മൂ​ന്നു ​പേ​ർ അ​റ​സ്റ്റി​ൽ Read More

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽനിന്നാണ് പ്രതി പിടിയിലായത്. ബെൽത്തങ്ങാടിയിൽ വെച്ച് ദക്ഷിണ കർണാടക ബൽത്തങ്ങാടി ഉജ്ജിറെയിലെ മുഹമ്മദ് മഹ്‌റൂഫാണ് (21) പിടിയിലായത്. …

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ Read More

മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നത്തിൽ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി

ബം​ഗു​ളൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ജ​യ​മാ​ർ​ത്താ​ണ്ഡ ഗേ​റ്റി​ന് സ​മീ​പം ന​ട​പ്പാ​ത​യി​ൽ ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​ൻ യു​പി സ്വ​ദേ​ശി സ​ലിം (40) സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഞ്ച​ൻ​ഗു​ഡ് സ്വ​ദേ​ശി പൂ​ക്ക​ച്ച​വ​ട​ക്കാ​രി …

മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നത്തിൽ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി Read More