ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്:ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലി ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥയായി ചരിത്രം സൃഷ്ടിച്ചു. സേനയെ കൂടുതല്‍ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്ന് ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു. …

ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ് Read More